ബം​ഗ​ളൂ​രു അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് ഒ​ന്പ​തു മു​ത​ൽ
Tuesday, February 12, 2019 9:40 PM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബം​ഗ​ളൂ​രു അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് ഒ​ന്പ​തു മു​ത​ൽ 13 വ​രെ ധ​ർ​മാ​രാം ക്രൈസ്റ്റ്‌ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ആ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​തീ​യു​വാ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യും ന​ട​ക്കും. കൗ​ണ്‍​സി​ലിം​ഗി​നും കു​ന്പ​സാ​ര​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ ജോ​യി​ൻ​റ് ക​ണ്‍​വീ​ന​റാ​യും ഫാ. ​ഡേ​വി​സ് പാ​ണാ​ട​ൻ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.