കു​വെെ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ൽ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച കോ‌​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി പു​ലി​യ​ള​പ്പ​റ​മ്പി​ൽ ജോ​ജി ജോ​സ​ഫി​ന്‍റെ(50) സം​സ്കാ​രം ഇ​ന്ന്.

പ​ട്ടി​ത്താ​നം ര​ത്ന​ഗി​രി പ​ള്ളി​യി​ൽ 11.30ന് സം​സ്കാ​രം ന​ട​ക്കും. ഭാ​ര്യ: ഓ​യൂ​ർ ല​വ് ഷോ​ർ വീ​ട്ടി​ൽ മോ​ളി (കു​വെെ​റ്റ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, മി​നി, ജോ​ബി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജോ​ജി താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ‌​യ​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു.