ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെന്‍റു​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു ശേ​ഷം വി​ര​മി​ച്ച എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും ഒ​രു കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച (ന​വം​ബ​ർ 15) ഉ​ച്ച​യ്ക്ക് 12ന് ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​ര​മി​ച്ച​വ​ര്‍​ക്ക് ത​മ്മി​ൽ കാ​ണാ​നും പ​രി​ച​യം പു​തു​ക്കാ​നും, കു​റ​ച്ചു സ​മ​യം സ​ന്തോ​ഷ​ക​ര​മാ​യി ചെ​ല​വ​ഴി​ക്കാ​നു​മൊ​ക്കെ ഈ ​സം​ഗ​മം ഉ​പ​ക​രി​ക്കും എ​ന്ന് മു​ഖ്യ സം​ഘാ​ട​ക​നാ​യ പോ​ൾ ക​റു​ക​പ്പി​ള്ളി​ല്‍ അ​റി​യി​ച്ചു.


ഇ​തൊ​രു അ​റി​യി​പ്പാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഈ ​സം​ഗ​മ​ത്തി​ല്‍ സ​ഹൃ​ദ​യം പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും സ​ര്‍​വ്വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച എ​ല്ലാ​വ​രോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ചൊവ്വാഴ്ചയ്ക്കുള്ളിൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: പോ​ൾ ക​റു​ക​പ്പി​ള്ളി​ല്‍ - (845) 553 5671, മാ​ത്തു​ക്കു​ട്ടി ജേ​ക്ക​ബ് - (914) 907 6318, വ​ർ​ഗീ​സ് ലൂ​ക്കോ​സ് - (516) 263 8289.