ചി​ന്ന​മ്മ ജേ​ക്ക​ബ് കാ​വാ​ലം അന്തരിച്ചു
Sunday, March 9, 2025 1:08 PM IST
ച​ങ്ങ​നാ​ശേ​രി: കാ​വാ​ലം പു​തു​പ്പ​റ​മ്പ് പ​രേ​ത​നാ​യ ചാ​ണ്ടി ജേ​ക്ക​ബി​ന്‍റെ (യു.​എം.​എ​സ്. ചാ​ക്കോ​ച്ച​ൻ) ഭാ​ര്യ ചി​ന്ന​മ്മ ജേ​ക്ക​ബ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച 3.30ന് ​ച​ങ്ങ​നാ​ശേ​രി ക​വ​ല​യി​ലെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

പ​രേ​ത പു​ന​ലൂ​ർ ന​രി​ക്ക​ൽ കൊ​ച്ചു​മാ​മ്മൂ​ട്ടി​ൽ പ​രേ​ത​രാ​യ പി.​എം. മാ​ത്യു - മ​റി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: അ​ല​ക്സ് ജേ​ക്ക​ബ് (ച​ങ്ങ​നാ​ശേ​രി), സോ​ഫി, സു​മം, സു​നി​ൽ ജേ​ക്ക​ബ് (അ​ബു​ദാ​ബി).


മ​രു​മ​ക്ക​ൾ: മേ​ജോ പ​ടി​യ​റ (ച​ങ്ങ​നാ​ശേ​രി), ജോ​യി​ച്ച​ൻ കാ​ക്കാം​തോ​ട്ടി​ൽ (വാ​ഴൂ​ർ), മാ​ത്ത​ച്ച​ൻ പാ​പ്പാ​ടി (വൈ​ക്കം), ആ​നീ​സ് കൊ​ള്ളി​ക്കു​ള​വി​ൽ (പാ​ലാ).

ചെ​ത്തി​പ്പു​ഴ സെ​ന്‍റ്. തോ​മ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.