കു​വൈ​റ്റി​ൽ മ​ല​യാ​ളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, September 30, 2024 1:13 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അം​ഗ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് കു​ന്തി​പ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൽ നാ​സ​ര്‍ പാ​ലോ​ത്ത്(53) ആ​ണ് മ​രി​ച്ച​ത്.

അ​ൽ സാ​യ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.