റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, July 9, 2024 10:44 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സി​നും ഭാ​ര്യ ബീ​ന മേ​രി വ​ർ​ഗീ​സി​നും മ​ക്ക​ളാ​യ​ഏ​ബ​ൽ വി. ​തോ​മ​സി​നും അ​ല​ൻ വി. ​തോ​മ​സി​നും സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ട​വ​ക​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ്മോ​ൻ ചാ​ക്കോ, ട്ര​സ്റ്റി അ​നീ​ഷ് പി. ​ജോ​യ്, സെ​ക്ര​ട്ട​റി കോ​ശി പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് പൂ​ച്ചെ​ണ്ടു ന​ൽ​കി സ്വീ​ക​രി​ച്ചു.