ജാ​ന​കി അ​മ്മ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു
Tuesday, July 9, 2024 10:10 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ കൊ​ണ്ടാ​ഴി പാ​റ​മേ​ൽ പ​ടി മേ​ലേ മു​റി മ​ണ്യം​കോ​ട്ട് വീ​ട്ടി​ൽ ജാ​ന​കി അ​മ്മ(100) ഡ​ൽ​ഹി ദി​ൽ​ഷാ​ദ് കോ​ള​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഡ​ൽ​ഹി സീ​മാ​പു​രി​യി​ൽ ശ​നി​യാ​ഴ്ച നടത്തി.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ഞ്ഞു​ക്കു​ട്ട​ൻ നാ​യ​ർ. മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: വി​ലാ​സി​നി, സു​മ​തി, വി​ജ​യ​മ്മ (എ​ല്ലാ​വ​രും ഡ​ൽ​ഹി​യി​ൽ).