സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി അ​ന്ത​രി​ച്ചു
Thursday, June 20, 2024 4:48 PM IST
ദ​മാം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു. തൃത്താല കൂ​ട്ടു​പാ​ത കൊ​പ്പ​ത്ത് പാ​റ​മ്മേ​ൽ നൗ​ഷാ​ദ്(52) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം നടപടികൾ പൂർത്തിയാക്കി നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ റ​ഷീ​ദ. മ​ക്ക​ൾ: ആ​യി​ഷ, മു​ർ​ഷി​ദ, ന​ബീ​ൽ. മ​രു​മ​ക​ൻ: ഫാ​റൂ​ഖ്.