കു​വൈ​റ്റ് തീ​പി​ടി​ത്തം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി കേ​ളി
Tuesday, June 18, 2024 12:58 PM IST
റി​യാ​ദ്: കു​വൈ​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ വേ​ർ​പാ​ടി​ൽ കേ​ളി​ക​ലാ സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അ​തി​യാ​യ ദു:​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

ദുരന്തത്തിൽ 25 മ​ല​യാ​ളി​ക​ൾ മ​രിച്ചെന്നത് കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ ദു​ഖ​ക​ര​മാ​ണെ​ന്നും കേ​ളി അ​നു​ശോ​ച സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.