ഗ​ൾ​ഫി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ ഇ​ന്നും റ​ദ്ദാ​ക്കി
Saturday, May 11, 2024 9:47 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ഇ​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. പു​ല​ര്‍​ച്ചെ 5.15ന് ​പു​റ​പ്പെ​ടേ​ണ്ട ദ​മാം, രാ​വി​ലെ 9.20നു​ള്ള അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

വി​മാ​നം റ​ദ്ദാ​ക്കി​യ കാ​ര്യം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രു​ന്ന​താ​യി വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.