സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം
Friday, December 8, 2023 1:13 PM IST
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്-15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. സൗ​ദി​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ദ​ഹ്‌​റാ​നി​ല്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പ​തി​വ് പ​രി​ശീ​ല​ന​ത്തി​നി​ടെ പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12.50ന് ​വി​മാ​നം ദ​ഹ്‌​റാ​നി​ലെ കിം​ഗ് അ​ബ്ദു​ല്‍ അ​സീ​സ് എ​യ​ര്‍ ബേ​സി​ല്‍ ത​ക​ര്‍​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ തു​ര്‍​ക്കി അ​ല്‍-​മാ​ലി​കി പ​റ​ഞ്ഞു.