പ​ല​സ്തീ​ൻ വി​മോ​ച​നം സാ​ധ്യ​മാ​കും: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി
Tuesday, November 28, 2023 10:55 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ വി​മോ​ച​നം സാ​ധ്യ​മാ​കു​മെ​ന്ന് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച 13-ാമ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​ലെ സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും രി​സാ​ല അ​പ്ഡേ​റ്റ് എ​ഡി​റ്റ​റു​മാ​യ രാ​ജീ​വ് ശ​ങ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


അ​ഹ​മ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, അ​ബു മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ​ലി, ഷ​റ​ഫു​ദ്ദീ​ൻ, ഹു​സൈ​ൻ എ​രു​മാ​ട്, റ​ഷീ​ദ് മ​ട​വൂ​ർ, അ​ൻ​വ​ർ ബെ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.