ക​രാ​ട്ടെ താരങ്ങൾക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, November 26, 2023 11:42 AM IST
ജഗത്.കെ
മ​നാ​മ: ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ ന​ട​ന്ന 16-ാമ​ത് ലോ​ക ഷോ​ട്ടോ​കാ​ന്‍ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ന്‍ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ബ​ഹ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മികച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ബ​ഹ്‌​റി​ൻ ഡോ​ജോ ട്രൈ​ന​റും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ അ​നോ​ജ് മാ​സ്റ്റ​ർ​ക്കും വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഗ​ണേ​ഷ് അ​നോ​ജ്, ആ​ദി​ത്യ സ​നി​ൽ എ​ന്നി​വ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി.


കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ർ​പ്പെ​ടു​ത്തി​യ സ്വീ​ക​ര​ണ​ത്തി​ൽ കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.