കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം ജ​നു​വ​രി 20ന്
Tuesday, January 17, 2023 4:13 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം ജ​നു​വ​രി 20 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 മു​ത​ൽ അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​രു​ന്നു.

സം​ഘ​ട​ന​യു​ടെ പ​ത്തു യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും, സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും ’സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു ച​ർ​ച്ച ചെ​യ്തു പാ​സാ​ക്കി​യ​തി​നു​ശേ​ഷം പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ക്കും. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു.