കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു
Monday, January 10, 2022 5:57 PM IST
ജിദ്ദ : കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി സെയ്ത് സുബൈർ (52) ജിദ്ദയിലെ കിംഗ് അബ്ദുൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അന്തരിച്ചു. ഖബറടക്കം ജിദ്ദയിൽ നടക്കും.

ഭാര്യ: സാജിത (സിജോൾ). മക്കൾ: ഹിബ ആമിന (മെഡിക്കൽ വിദ്യാർഥിനി) , ഫയ്സ് . സഹോദരങ്ങൾ: ശംസുദ്ദീൻ, ഹാഷിം , ഫൈസൽ, ഫാത്തിമാ, റാബിഅ , റംലത്ത് .
ഒഐ സി സി ജിദ്ദാ കമ്മിറ്റി സെക്രട്ടറിയും കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്‍റെ സെക്രട്ടറിയുമായ ഹാഷിം കോഴിക്കോടിന്‍റെ സഹോദരനാണ് അന്തരിച്ച സെയ്ത് സുബൈർ.

കെ.ടി. മുസ്തഫ പെരുവള്ളൂർ