ന​ബി​ദി​ന അ​വ​ധി ഒ​ക്ടോ​ബ​ർ 21ന്
Wednesday, October 6, 2021 10:48 PM IST
കു​വൈ​റ്റ് സി​റ്റി : ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 21 വ്യാ​ഴാ​ഴ്ച എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 21 വ്യാ​ഴാ​ഴ്ച പൊ​തു അ​വ​ധി​യും തു​ട​ർ​ന്നു​ള്ള വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വാ​രാ​ന്ത്യ അ​വ​ധി​യാ​യി​രി​ക്കും. ഇ​രു​പ​ത്തി​നാ​ലാം തീ​യ​തി ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്തി​ദി​നം ആ​രം​ഭി​ക്കും.

സ​ലിം കോ​ട്ട​യി​ൽ