ബ​ഹ്റി​ൻ ക​പ്പ് ജേ​താ​ക്ക​ളാ​യ വൈ​ഐ​എ​ഫ്സി ടീ​മി​ന് യൂ​ത്ത് ഇ​ന്ത്യ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, September 14, 2021 10:58 PM IST
മ​നാ​മ: കെഎഫ്എ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച 14 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ബ​ഹ്റി​ൻ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ വൈ​ഐ​എ​ഫ്സി ടീ​മി​ന് യൂ​ത്ത് ഇ​ന്ത്യ സ്വീ​ക​ര​ണം ന​ൽ​കി.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ലീ​ലി​നെ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യ മു​ജീ​ബി​നെ​യും ,ക്യാ​പ്റ്റ​ൻ സ​വാ​ദി​നെ​യും പ്ര​സി​ഡ​ന്‍റ് ഇ​ജാ​സി​നെ​യും മ​റ്റു ക​ളി​ക്കാ​രെ​യും അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് വി ​കെ അ​നീ​സ്, സെ​ക്ര​ട്ട​റി മു​ർ​ഷാ​ദ്, യൂ​ത്ത് ഇ​ന്ത്യ എ​സ്ക്യൂ​ട്ടീ​വ് അം​ഗ​മാ​യ സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​നു​സ് സ​ലിം ന​ന്ദി ആ​ശം​സി​ച്ചു.