മു​സ്ത​ഫ ക​വാ​യി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, June 8, 2021 10:21 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) മാ​ർ​ക്ക​റ്റിം​ഗ് ക​ണ്‍​വീ​ന​റും പി​എ​സ്വി റി​യാ​ദി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ മു​സ്ത​ഫ ക​വാ​യി​ക്ക് റി​ഫ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​യാ​ദി​ൽ നി​ന്നും ജി​ദ്ദ​യി​ലെ ക​ന്പ​നി ഗ്രൂ​പ്പ് ഓ​ഫീ​സി​ലേ​ക്കാ​ണ് ജോ​ലി മാ​റി പോ​കു​ന്ന​ത്. മ​സാ​ല സോ​ണ്‍ റ​സ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ റി​ഫ സെ​ക്ര​ട്ട​റി സൈ​ഫു ക​രു​ളാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. റി​ഫ ആ​ക്ടിം​ഗ പ്ര​സി​ഡ​ന്‍റ് ബാ​ബു മ​ഞ്ചേ​രി യോ​ഗം നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് ക​രീം പ​യ്യ​നാ​ട്, മു​സ്ത​ഫ മ​ന്പാ​ട്, ശ​കീ​ൽ തീ​രൂ​ർ​കാ​ട്, ബ​ഷീ​ർ കാ​ര​ന്തൂ​ർ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. നാ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​തെ നി​ൽ​ക്കു​ന്ന റി​ഫ പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ​മാ​ർ ഓ​ണ്‍​ലൈ​ൻ വ​ഴി​യും ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

എ​ട്ടു വ​ർ​ഷ​ക്കാ​ല​മാ​യി റി​ഫ​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും, എ​ളി​മ മു​ഖ​മു​ദ്ര​യാ​യി കാ​ൽ​പ​ന്തു​ക​ളി സ്നേ​ഹി​യു​മാ​യ അ​ദ്ദേ​ഹം റി​യാ​ദി​ൽ കാ​ൽ നൂ​റ്റാ​ണ്ടോ​ളം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും 22 വ​ർ​ഷം അ​ൽ ദ​ബ്ബാ​ഗ് ഗ്രൂ​പ്പി​ൽ (ത·ി​യ ചി​ക്ക​ൻ) ആ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. തു​ട​ർ​ന്നും ഇ​തേ ക​ന്പ​നി​യു​ടെ ഗ്രൂ​പ്പ് ഹെ​ഡ് ഓ​ഫീ​സി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ റി​ഫ​യു​ടെ സ​ഹ​യാ​ത്രി​ക​രെ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. തു​ട​ർ​ന്നും റി​ഫ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ന്േ‍​റ​താ​യ എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ റി​ഫ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് റി​ഫ​യു​ടെ മൊ​മെ​ന്േ‍​റാ കൈ​മാ​റി. റി​ഫ മീ​ഡി​യ ക​ണ്‍​വീ​ന​ർ ഫൈ​സ​ൽ പാ​ഴൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.