ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന് ദു​ബാ​യി​യിൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, May 10, 2024 8:16 AM IST
ദു​ബാ​യി: സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യുഎ​ഇ​യി​ൽ എ​ത്തി​യ ഒ​ഐ​സി​സി - ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് ജെ​യിം​സ് കൂ​ട​ലി​ന് ദു​ബാ​യി വിമാനത്താവളത്തിൽ ഇ​ൻ​കാ​സ് നേ​താ​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് പോ​ൾ, ഷാ​ഹു​ൽ ഹ​മീ​ദ്, ദു​ബാ​യി ട്ര​ഷ​റ​ർ ടൈ​റ്റ​സ് പു​ലൂ​രാ​ൻ, മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​ർ അ​ഡ്വ, ഹാ​ഷി​ഖ് തൈ​ക്ക​ണ്ടി, യു​എ​ഇ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, യു​എ​ഇ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​റേ​ത്ത്,

യു​എ​ഇ ജ​ന​റ​ൽ ജാ​ബീ​ർ, ദു​ബാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ നാ​സ​ർ, ക​ണ്ണൂ​ർ / ദു​ബാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു അ​മ്മ​ന​പ്പാ​റ, ഇ​ടു​ക്കി / ദു​ബാ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ സി​ജോ ഫി​ലി​പ്പ്, തൃ​ശൂ​ർ / ദു​ബാ​യി പ്ര​സി​ഡ​ന്‍റ് പ​വി ബാ​ല​ൻ,

ഷാ​ർ​ജ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ള​ത്തൂ​ർ, പ​ത്ത​നം​തി​ട്ട / ഷാ​ർ​ജ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​മൈ​ല​പ്ര, ക​ണ്ണൂ​ർ / ദു​ബാ​യി അം​ഗം സു​നി​ൽ ന​മ്പ്യാ​ർ, പ​ത്ത​നം​തി​ട്ട / ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് സാം ​വ​ർ​ഗീ​സ്, ക​ണ്ണൂ​ർ / ദു​ബാ​യി അം​ഗം ഷൈ​ജു ഇ​ട​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.