കു​വൈ​റ്റി​ൽ 384 പേ​ർ​ക്ക് കോ​വി​ഡ്; 507 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Monday, January 25, 2021 11:27 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച 384 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 161,285 ആ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 7,695 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 1,463,176 ആ​യി. 507 പേ​രാ​ണു ഇ​ന്ന​ലെ രോ​ഗ മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 154,253 ആ​യി. ചി​കി​ൽ​സ​യി​ൽ 6,080 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 48 ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ