കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം ചെയ്തു
Monday, August 10, 2020 9:52 PM IST
ദുബായ്: ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ തളങ്കര കുന്നിൽ ജിഎംഎൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം ചെയ്തു .

ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ തളങ്കര കുന്നിൽ ജിഎൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം
മുസ് ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ടി.ഇ അബ്ദുല്ല കാസർഗോഡ് നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിൻ നൽകി നിർവഹിച്ചു.

ചടങ്ങിൽ മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ ഫർസാന ഹസൈൻ , നസീറ ഇസ്മായിൽ , ഹെൽത്ത് ഇൻസ്‌പെക്ടർ സിദ്ദീഖ്, ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ നേതാക്കളായ ഗഫൂർ ഊദ് , ഹസൻ പതിക്കുന്നിൽ , മുഹമ്മദ് ഖാസിയാറകം ,എംഎസ്എഫ് ജില്ലാ നേതാക്കളായ അനസ് എതിർത്തോട് , ഇർഷാദ് മൊഗ്രാൽ , അസറുദ്ദീൻ മണിയനോടി, റഫീഖ് വിദ്യാനഗർ , യൂത്ത് ലീഗ് നേതാക്കളായ അജ്മൽ തളങ്കര, അഷ്ഫാഖ് തുരുത്തി , നൗഫൽ തായൽ ,അനസ് കണ്ടത്തിൽ, ശിഹാബ് ഊദ്, ഇബ്രാഹിം ഖാസിയാറകം, ഹസൻ കടവത്, ഹനീഫ് ദീനാർ നഗർ എന്നിവർ സംബന്ധിച്ചു.