പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Thursday, August 6, 2020 6:41 PM IST
കു​വൈ​റ്റ് സി​റ്റി: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. വെ​ണ്ണി​ക്കു​ളം കോ​ത​കു​ള​ത്ത് പ​രേ​ത​നാ​യ കെ.​കെ. തോ​മ​സി​ന്‍റെ മ​ക​ൻ ജോ​സ് തോ​മ​സ് (62) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മാ​താ​വ്: അ​ന്ന​മ്മ തോ​മ​സ്. ഭാ​ര്യ: സൂ​സ​മ്മ (ത​ടി​യൂ​ർ എ​ട​യ്ക്കാ​ട്ട് അ​രി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ശ്രീ​ദേ​വി, ന​വ​നീ​ത് (ഇ​രു​വ​രും കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൻ​റ​ണി തോ​മ​സ്, ജോ​ണി​ക്കു​ട്ടി തോ​മ​സ്, എ​ൽ​സി, കു​ഞ്ഞു​മോ​ൾ, പ​രേ​ത​നാ​യ ബാ​ബു തോ​മ​സ്. പ​രേ​ത​ൻ കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍