കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
Tuesday, February 18, 2020 7:05 PM IST
കു​വൈ​ത്ത് സി​റ്റി : കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി​യും നൈ​സാം ബാ​വ (45) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ചെ​ന്പ​യി​ൽ ആ​ലി​ക്കോ​യ​യു​ടെ മ​ക​നാ​യ നൈ​സാം മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.. ഭാ​ര്യ: ഷെ​ർ​ലീ​ന. മ​ക്ക​ൾ: അ​മാ​ൻ അ​ലി, ആ​യി​ഷ മേ​ഹ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ