ജി​കെ​പി​എ മം​ഗ​ഫ്, അ​ബാ​സി​യ ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, February 17, 2020 2:15 AM IST
കു​വൈ​ത്ത്: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ(​ജി​കെ​പി​എ) കു​വൈ​ത്ത് ചാ​പ്റ്റ​ർ മം​ഗ​ഫ് ഏ​രി​യ സ​മ്മേ​ള​നം മാ​ർ​ച്ച് 6 നു ​മം​ഗ​ഫ് ഇ​ന്ദ്ര​പ്ര​സ്ഥം ഹാ​ളി​ൽ ഉ​ച്ച​ക്ക് മൂ​ന്നി​നും അ​ബാ​സി​യ ഏ​രി​യ സ​മ്മേ​ള​നം മാ​ർ​ച്ച് 13നു ​ചോ​യ്സ് റസ്റ്റോ​റ​ന്‍റി​ന് സ​മീ​പ​മു​ള്ള സാ​ര​ഥി ഹാ​ളി​ൽ ഉ​ച്ച​ക്ക് മൂ​ന്നി​നും സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​കെ​പി​എ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം, അം​ഗ​ത്വം എ​ടു​ക്കാ​ൻ അ​വ​സ​രം, നോ​ർ​ക്ക ക്ഷേ​മ​നി​ധി സ്പോ​ട്ട് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ, മു​ൻ​പ് നോ​ർ​ക്ക ക്ഷേ​മ​നി​ധി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് സ്റ്റാ​റ്റ്സ് ചെ​ക്കിം​ഗ് അ​വ​സ​രം, നോ​ർ​ക്ക പ്ര​വാ​സി ചി​ട്ടി, പ്ര​വാ​സി നി​ക്ഷേ​പ പ​ദ്ധ​തി, തി​രി​കെ പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ക​ർ​ക്കു​ള്ള ലോ​ണ്‍, തൊ​ഴി​ൽ/ വി​സ ത​ട്ടി​പ്പു​ക​ളി​ൽ നോ​ർ​ക്ക ലീ​ഗ​ൽ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കേ​ണ്ട വി​ധം, സ​ർ​ക്കാ​റി​ന്‍റെ കാ​രു​ണ്യ/ സാ​ന്ത്വ​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും പൊ​തു​യോ​ഗാ​ന​ന്ത​രം ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

അം​ഗ​ത്വം, നോ​ർ​ക്ക, ക്ഷേ​മ​നി​ധി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള​വ​ർ സ്വ​യം ഒ​പ്പി​ട്ട പാ​സ്പോ​ർ​ട്ട്/ സി​വി​ൽ ഐ​ഡി കോ​പ്പി​യും ഫോ​ട്ടോ​യും കൊ​ണ്ട് നേ​രി​ട്ട് വ​ര​ണം എ​ന്ന് അ​റി​യി​ക്കു​ന്നു,

രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക പ്രാ​ദേ​ശി​ക ര​ഹി​ത​മാ​യ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യ് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള കൂ​ട്ടാ​യ്മ, 14 രാ​ജ്യ​ങ്ങ​ളി​ലും നാ​ട്ടി​ൽ 14 ജി​ല്ല​യി​ലും ശ​ക്ത​മാ​യ സാ​നി​ധ്യം ഉ​ള്ള നാ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​വാ​സി സൊ​സൈ​റ്റി​യാ​ണു GKPA.
(GKPA Reg: KTM/ TC/118/2018)


Mangaf Fahaheel Area Team Contact : 66985656 66675665696389516035793396968983
Abbassiya Area Team Contact : 5075113165594279 666539049972186066278546

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ