വ​ഴി​ക്ക​ട​വ് നി​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ റി​വ ധ​ന​സ​ഹാ​യം ന​ൽ​കി
Tuesday, January 21, 2020 10:54 PM IST
റി​യാ​ദ് : വ​ഴി​ക്ക​ട​വ് നി​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ റി​വ​യു​ടെ സ​ജീ​വ അം​ഗ​വും പ​ത്ത് വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ഒ​രു ട്രാ​വ​ൽ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ ചീ​നി​ക്ക​ൽ ഉ​മ്മ​ർ ഫാ​റൂ​ഖി​ന്‍റെ ചി​കി​ത്സ​ക്കു​ള്ള ധ​ന​സ​ഹാ​യം സം​ഘ​ട​ന കൈ​മാ​റി. അ​സു​ഖ ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​ണ് ഉ​മ്മ​ർ ഫാ​റൂ​ഖ്.

ഭാ​ര്യ​യും ~മൂ​ന്നു മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്നു ഫാ​റൂ​ഖ്. റി​വ അം​ഗ​ങ്ങ​ളി​ൽ നി​ന്നും മാ​ത്ര​മാ​യി സ്വ​രൂ​പി​ച്ച പ​ണം നാ​ട്ടി​ലെ​ത്തി ഉ​മ്മ​ർ ഫാ​റൂ​ക്കി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു കൈ​മാ​റു​ന്ന​തി​ന് റി​വ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പൂ​വ​ത്തി​പൊ​യി​ലി​നാ​ണ് ഫ​ണ്ട് കൈ​മാ​റി​യ​ത്. ചെ​റി​യാ​പ്പു ക​ടൂ​രാ​ൻ, മ​ഹ്സൂ​മ്, റ​ശീ​ദ് ത​ന്പ​ല​ക്കോ​ട​ൻ, അ​ൻ​സാ​ർ ച​ര​ല​ൻ, ഫൈ​സ​ൽ മാ​ളി​യേ​ക്ക​ൽ, നാ​സ​ർ എ​ട​ക്ക​ണ്ടി, ഫൈ​സ​ൽ മു​ല്ല​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ