ഉ​ന്ന​ത നീ​തി​പീ​ഠ​മാ​യ സു​പ്രീ​കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു: ഐ​ഐ​സി
Monday, November 11, 2019 10:05 PM IST
കു​വൈ​ത്ത്: രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള വി​ധി​യെ മാ​നി​ക്കു​ന്നോ​ടൊ​പ്പം ത​ന്നെ വി​ധി​യി​ൽ നി​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വ​സ്തു​ത​ക​ൾ​ക്ക് അ​പ്പു​റ​ത്തു നി​ന്ന് കൊ​ണ്ട് അ​ന്തി​മ വി​ധി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​ൽ ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ