പ്ര​തി​ഷ്ഠാ​ദി​നം
Tuesday, March 21, 2023 1:07 AM IST
ചാ​ല​ക്കു​ടി: പോ​ട്ട പാ​ന്പാ​ന്പോ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം 21 മു​ത​ൽ 23വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് കൊ​ടി​യേ​റ്റം. 22ന് ​വൈ​കി​ട്ട് ആ​റി​ന് ച​മ​യ പ്ര​ദ​ർ​ശ​നം, 6.45ന് ​ഗാ​ന​മേ​ള. 23ന് ​മ​ഹോ​ത്സ​വം. രാ​വി​ലെ അ​ഞ്ചി​ന് ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 9.15 പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​പ്പ്, പ​ഞ്ചാ​രി​മേ​ളം. 11.30ന് ​പ്ര​സാ​ദ ഉൗ​ട്ട്, ഉ​ച്ച​ക്ക് 12.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, ര​ണ്ടി​ന് ആ​ന​യൂ​ട്ട്, ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് കാ​ഴ്ച​ശീ​വേ​ലി, പാ​ണ്ടി​മേ​ളം. വൈ​കി​ട്ട് ആ​റി​ന് എ​ഴു​ന്ന​ള്ളി​പ്പ്, താ​ലി വ​ര​വ്, 7.15ന് ​വ​ർ​ണ​മ​ഴ, 7.30ന് ​ഡ​ബി​ൾ താ​യ​ന്പ​ക, രാ​ത്രി 9.30ന് ​വി​ള​ക്കാ​ചാ​രം, 10ന് ​രേ​വ​തി വി​ള​ക്കി​നെ​ഴു​ന്ന​ള്ളി​പ്പ്, മേ​ജ​ർ​സെ​റ്റ് പ​ഞ്ച​വാ​ദ്യം, രാ​ത്രി 12.30 ന് ​മേ​ളം, ക​രി​മ​രു​ന്ന് പ്ര​യോ​ഗം. വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​ന്ദ​ര​ൻ, സെ​ക്ര​ട്ട​റി പി​താം​ബ​ര​ൻ കോ​ന്നാ​ത്ത്, ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ വ​ത്സ​ൻ ച​ന്പ​ക്ക​ര, സ​ന്തോ​ഷ് വ​ട​ക്കൂ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.