പഠനോപകരണങ്ങൾ വിതരണം ചെയ്തു
1299845
Sunday, June 4, 2023 6:42 AM IST
തൊടുപുഴ: ടൗണ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ദീപക് വിതരണോദ്ഘാടനം നിർവഹിച്ചു.
ഭരണസമിതി അംഗംങ്ങളായ ഷീജ ജയൻ, എൻ.വി. സുരേഷ്, സി.കെ. നസീർ, രമേശ് സുന്ദരൻപിള്ള, കെ.എച്ച്. നൂറുദ്ദീൻ, വി.വി. ശ്രീജേഷ്, സുബൈദ അബ്ദുൾ കരീം, പ്യാരിചന്ദ്ര, കെ.എസ്. മനു, സി.ആർ. ഈസ എന്നിവർ പ്രസംഗിച്ചു.