അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Sunday, June 16, 2024 2:53 AM IST
മ​ങ്കൊ​മ്പ്: പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പു​ന്ന​ക്കു​ന്നം കാ​പ്പി​ൽ വാ​രി​ക്കാ​ട് വി.​എ.​ ജോ​സ​ഫ് അ​നു​സ്മ​ര​ണ​വും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​മാ​ത്യു തെ​ക്കേ​ടം, ഫാ. ​ടോ​ണി മ​ണി​യ​ൻ​ചി​റ, പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​പി.ജെ.​ ജോ​സ​ഫ്, റി​ട്ട.​ഹെ​ഡ്മാ​സ്റ്റ​ർ കെ.​പി.​ മാ​ത്യു, സൈ​റ​സ് വ​ർ​ഗീ​സ്, ജോ​സി സ​ക്ക​റി​യാ​സ്, ദ​യാ​ലു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ച്ചു.