ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ്, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Friday, May 10, 2024 3:41 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ളു​ടെ​യും കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം 12നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ മ​ണ​ക്കാ​ട്ട് ബി​ൽ​ഡിം​ഗ്സി​ൽ ന​ട​ക്കും.

റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് എം.​ആ​ർ. ഹ​രി​നാ​യ​ർ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ളു​ടെ​യും കേ​ര​ള മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ജ​സ്റ്റീ​സ് പി.​എ​ൻ. വി​ജ​യ​കു​മാ​ർ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.