ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനം: യുവാക്കൾക്ക് പരിശീലനം നൽകി
1431205
Monday, June 24, 2024 1:05 AM IST
ചെറുവത്തൂർ: കാലവർഷക്കെടുതി ഉൾപ്പടെയുള്ള അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കായി ഭഗത് സിംഗ് യൂത്ത്ഫോഴ്സ് പരിശീലന ക്യാമ്പ് നടത്തി.
എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ് ഉദ്ഘാടനം ചെയ്തു. വി.സുരേഷ്ബാബു, എം.സി.അജിത്, എം.ശ്രീജിത്, എം.ഗംഗാധരൻ, എ.അമ്പൂഞ്ഞി, മുകേഷ് ബാലകൃഷ്ണൻ, ധനീഷ് ബിരിക്കുളം, പ്രകാശൻ പള്ളിക്കാപ്പിൽ, കെ.വി.ദിലീഷ് എന്നിവർ പ്രസംഗിച്ചു.