പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ ഉ​ണ​ർ​ത്തി എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ
Wednesday, April 10, 2024 1:41 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ ഉ​ണ​ർ​ത്തി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍റെ പ​ര്യ​ട​നം.

മ​ണ്ഡ​ല​ത്തി​ന്‌ വീ​ണ്ടു​മൊ​രു കൈ​പ്പി​ഴ പ​റ്റാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത വേ​ണ​മെ​ന്ന ആ​ഹ്വാ​നം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ട് കോ​റോം, ക​രി​വെ​ള്ളൂ​ർ, പെ​ര​ളം തു​ട​ങ്ങി​യ വി​പ്ല​വ ഭൂ​മി​ക​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി.
മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്കി.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, സി. ​സ​ത്യ​പാ​ല​ൻ, സി. ​കൃ​ഷ്ണ​ൻ, സ​രി​ൻ ശ​ശി, പി.​പി. അ​നീ​ഷ, കെ.​കെ. ജോ​യ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ചു.