എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി നാ​ളെ ഏ​ക​ദി​ന ഉ​പ​വാ​സം
Sunday, April 28, 2024 7:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് നാ​ളെ രാ​വി​ലെ 10 മ​ണി മു​ത​ൽ സാ​മു​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തും.

എ​ഴു​ത്തു​കാ​ര​ൻ ഡോ.​അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ:​ഖാ​ദ​ർ മാ​ങ്ങാ​ട്, മു​ൻ പി.​എ​സ്.​സി അം​ഗം ഡോ.​അ​ജ​യ​കു​മാ​ർ കോ​ടോ​ത്ത്, അ​ഡ്വ.​ടി.​വി.​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.