ച​ക്കി​ട്ട​പാ​റ​യി​ൽ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു
Saturday, June 22, 2024 5:24 AM IST
ച​ക്കി​ട്ട​പാ​റ: സ​ന്തോ​ഷ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​യ​നാ​ദി​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡി. ​ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. എം. ​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, കെ. ​അ​ശോ​ക​ൻ, ഇ.​ബി. ബി​നു, ഇ.​കെ. ഗോ​പി​നാ​ഥ​ൻ, ശാ​ന്ത പു​ത്ത​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.