ഹ​രി​ത ക​ർ​മ്മ​സേ​ന വാ​ഹ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Thursday, June 20, 2024 5:22 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും ഫ​ണ്ടു​പ​യോ​ഗി​ച്ച് ഹ​രി​ത​ക​ർ​മ്മ​സേ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ങ്ങി​യ വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജ​യിം​സ് നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ത ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് പൂ​ലോ​ട്, ബേ​ബി ര​വീ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് മോ​യ​ത്ത്, ജീ​ൻ​സി തോ​മ​സ്, അ​നി​ൽ ജോ​ർ​ജ്, ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.