പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. 18-കാ​ര​നൊ​പ്പ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ്.

പേ​ട്ട, പേ​രൂ​ര്‍​ക്ക​ട, വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തൃ​ക്ക​ണ്ണാ​പു​രം സ്വ​ദേ​ശി​യാ​യ 18-കാ​ര​നൊ​പ്പം പോ​യ​തെ​ന്നാ​ണു സൂ​ച​ന.

പേ​ട്ട, പേ​രൂ​ര്‍​ക്ക​ട സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍​നി​ന്നു 16 വ​യ​സു​വീ​തം പ്രാ​യ​മു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു 16-കാ​ര​നു​മാ​ണ് 18-കാ​ര​നു​മൊ​ത്തു സ്ഥ​ലം വി​ട്ട​ത്. നാ​ലു​പേ​രു​ടെ​യും ര​ക്ഷി​താ​ക്ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു നാ​ല്‍​വ​ര്‍ സം​ഘം തി​രു​വ​ന​ന്ത​പു​രം വി​ട്ട​തെ​ന്നും ഇ​വ​ര്‍ ബാം​ഗ്ലൂ​രി​ലേ​ക്കാ​ണു പോ​യ​തെ​ന്നു​മാ​ണു പൂ​ജ​പ്പു​ര പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.