BHEL-409 ട്രെ​യി​നി/ മാ​നേ​ജ​ർ
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്‌​ഥാ​പ​ന​മാ​യ ഭാ​ര​ത് ഹെ​വി ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ൽ എ​ൻ​ജി​നി​യ​ർ/ സൂ​പ്പ​ർ​വൈ​സ​ർ ട്രെ​യി​നി​യു​ടെ 400 ഒ​ഴി​വ്. ഫെ​ബ്രു​വ​രി 1 മു​ത​ൽ 28 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക, വി​ഭാ​ഗം, ഒ​ഴി​വ്, യോ​ഗ്യ​ത

എ​ൻ​ജി​നി​യ​ർ ട്രെ​യി​നി: (മെ​ക്കാ​നി​ക്ക​ൽ - 70, ഇ​ല​ക്‌​ട്രി​ക്ക​ൽ-25, സി​വി​ൽ - 25, ഇ​ല​ക്‌​ട്രോ​ണി​ക്സ്- 20, കെ​മി​ക്ക​ൽ-5, മെ​റ്റ​ല​ർ​ജി -5): ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ ബി​ഇ/ ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ർ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡ്യു​വ​ൽ ഡി​ഗ്രി പ്രോ​ഗ്രാം.

സൂ​പ്പ​ർ​വൈ​സ​ർ ട്രെ​യി​നി: (മെ​ക്കാ​നി​ക്ക​ൽ 140, ഇ​ല​ക്‌​ട്രി​ക്ക​ൽ -55, സി​വി​ൽ - 35, ഇ​ല​ക്‌​ട്രോ​ണി​ക്സ്- 20): 65% മാ​ർ​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ (പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് 60% മാ​ർ​ക്ക് മ​തി).

തെ​ര​ഞ്ഞെ​ടു​പ്പ്: സി​ബി​ടി (കം​പ്യൂ​ട്ട​ർ ബേ​സ്‌​ഡ് ടെ​സ്‌​റ്റ്) മു​ഖേ​ന.

9 ജ​ന​റ​ൽ മാ​നേ​ജ​ർ

ഭാ​ര​ത് ഹെ​വി ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ ഡ​ൽ​ഹി കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ ജ​ന​റ​ൽ മാ​നേ ജ​ർ/ അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ (ലോ) ​ത​സ്‌​തി​ക​ക​ളി​ലാ​യി 9 ഒ​ഴി​വ്.

ജോ​ലി പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. ഫെ​ബ്രു​വ​രി 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

www.careers.bhel.in