IOCL: 838 അ​പ്ര​ന്‍റി​സ്
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​പ്ര​ന്‍റി​സ് ആ​കാ​ൻ അ​വ​സ​രം. നോ​ർ​ത്തേ​ൺ റീ​ജ​ണി​ൽ 456, ഈ‌​സ്റ്റേ​ൺ റീ​ജ​ണി​ൽ 382 ഒ​ഴി​വു​മു​ണ്ട്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം.

നോ​ർ​ത്തേ​ൺ റീ​ജ​ണി​ലെ ഒ​ഴി​വു​ക​ളി​ൽ ഫെ​ബ്രു​വ​രി 13 വ​രെ​യും ഈ​സ്റ്റേ​ൺ റീ​ജ​ണി​ൽ 14 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ട്രേ​ഡു​ക​ളും യോ​ഗ്യ​ത​യും: ട്രേ​ഡ് അ​പ്ര​ന്‍റി​സ്: പ​ത്താം ക്ലാ​സ്, ഫി​റ്റ​ർ/​ഇ​ല​ക്‌​ട്രി​ഷ​ൻ/​ഇ​ല​ക്‌​ട്രോ​ണി​ക് മെ​ക്കാ​നി​ക്/​ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്ക്/​മെ​ഷീ​നി​സ്റ്റ‌് ട്രേ​ഡി​ൽ ഐ​ടി​ഐ.

ടെ​ക്നി​ഷ​ൻ അ​പ്ര​ന്‍റി​സ്: പ​ത്താം ക്ലാ​സ്, മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​സി​വി​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ഇ​ല​ക്‌​ട്രോ​ണി​ക്സി​ൽ 3 വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്: ഏ​തെ​ങ്കി​ലും ബി​രു​ദം. ട്രേ​ഡ് അ​പ്ര​ന്‍റി​സ്-​ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (ഫ്ര​ഷ​ർ): പ്ല​സ് ടു ​ജ​യം (ബി​രു​ദ​ത്തി​നു താ​ഴെ).

ട്രേ​ഡ് അ​പ്ര​ന്‍റി​സ്-​ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (സ്‌​കി​ൽ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹോ​ൾ​ഡ​ർ): പ്ല​സ് ടു ​ജ​യം (ബി​രു​ദ​ത്തി​നു താ​ഴെ), ഡൊ​മ​സ്റ്റി​ക് ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ സ്‌​കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്രാ​യം: 18-24.

സ്റ്റൈ​പ​ൻ​ഡ്: അ​പ്ര​ന്‍റി​സ് ച​ട്ട​പ്ര​കാ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.iocl.com