രാ​​ജ​​സ്‌​​ഥാ​​ൻ റി​​ഫൈ​​ന​​റി: 121 ഒ​​ഴി​​വ്
എ​​ച്ച്പി​​സി​​എ​​ൽ രാ​​ജ​​സ്‌​​ഥാ​​ൻ റി​​ഫൈ​​ന​​റി​​യി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 121 ഒ​​ഴി​​വ്. ഫെ​​ബ്രു​​വ​​രി 8 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: കെ​​മി​​ക്ക​​ൽ/​​ഫ​​യ​​ർ ആ​​ൻ​​ഡ് സേ​​ഫ്റ്റി/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ൻ സ്ട്രു​മെ​ന്‍റേ​​ഷ​​ൻ/​​ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സി​​സ്റ്റം​​സി​​ൽ എ​​ൻ​​ജി​നി​​യ​​റിം​ഗ് ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ കെ​​മി​​ക്ക​​ൽ/ പെ​​ട്രോ​​കെ​​മി​​ക്ക​​ൽ/​​ഫെ​​ർ​​ട്ടി​​ലൈ​​സ​​ർ/​​പ്ലാ​​സ്റ്റി​​ക്/ പോ​​ളി​​മെ​​ർ/​​

റി​​ഫൈ​​ന​​റി ആ​​ൻ​​ഡ് പെ​​ട്രോ​​കെ​​മി​ക്ക​​ൽ/​​ഷു​​ഗ​​ർ ടെ​​ക്നോ​​ള​​ജി/​​ഓ​​യി​​ൽ ടെ​​ക്നോ​​ള​ജി​​യി​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ് ഡി​​പ്ലോ​​മ അ​​ല്ലെ​​ങ്കി​​ൽ ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി/​​പോ​​ളി​​മെ​​ർ കെ​​മി​​സ്ട്രി/ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ കെ​​മി​​സ്ട്രി, 0-12 വ​​ർ​​ഷ പ​​രി​​ച​​യം.

ശ​​മ്പ​​ളം: 30,000-2,20,000. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾക്ക്: www.hrrl.in