HPCL: 355 എ​​ക്സി​​ക്യു​​ട്ടീ​​വ്
ഹി​​ന്ദു​​സ്‌​​ഥാ​​ൻ പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ന്‍റെ മാ​​ർ​​ക്ക​​റ്റിം​ഗ് ഡി​​വി​​ഷ​​നി​​ൽ ജൂ​​ണി​യ​​ർ എ​​ക്സിക്യൂ​​ട്ടീ​​വ് ത​​സ്‌​​തി​​ക​​ക​​ളി​​ൽ അ​​വ​​സ​​രം. മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​‌​ക്‌​ട്രി​​ക്ക​​ൽ, ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ, കെ​​മി​​ക്ക​​ൽ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 234 ഒ​​ഴി​​വ്. ഫെ​​ബ്രു​​വ​​രി 14 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: 60% മാ​​ർ​​ക്കോ​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ/​​ഇ​​ൻ​​സ്ട്രു​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ/​​ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/​​കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ്/​​കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി ഡി​​പ്ലോ​​മ (പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് 50% മാ​​ർ​​ക്ക് മ​​തി).

പ്രാ​​യ​​പ​​രി​​ധി: 25 ശ​​മ്പ​​ളം: 30,000-1,20,000. ഫീ​​സ്: 1180. ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ എ​​ന്നി​​വ​​ർ​​ക്കു ഫീ​​സി​​ല്ല. www.hindustanpetroleum.com