Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Student Reporter
എവിടെപ്പോയി ഇവിടത്തെ പോലീസും സംഘടനകളും
സ്റ്റുഡന്റ് റിപ്പോർട്ടർ: ജൂലിയ ബൈജു, പത്താം ക്ലാസ് വിദ്യാർഥിനി സെന്റ് മേരീസ് സിജിഎച്ച്എസ്എസ്, എറണാകുളം
കൊച്ചി: വൈപ്പിനു സമീപം മാലിപ്പുറത്തുനിന്നു പത്തു കിലോമീറ്റർ ദൂരമാണ് എറണാകുളം സെന്റ് മേരീസ് കോണ്‍വന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക്. ബസിൽ കഷ്ടിച്ച് അര മണിക്കൂർ യാത്ര. പക്ഷേ, രണ്ടു മണിക്കൂർ കഴിഞ്ഞാലും സ്കൂളിൽ എത്തില്ല. തിരിച്ചു വീട്ടിലേക്കുള്ള യാത്രയും അങ്ങനെതന്നെ.
വൈപ്പിൻ ഭാഗത്തുനിന്നു കൊച്ചിയിലേക്ക് ഈ റൂട്ടിൽ നിരവധി ബസുകളുണ്ട്. എന്നാൽ, അതിൽ കയറിപ്പറ്റണമെങ്കിൽ... ചിന്തിക്കാൻകൂടി വയ്യ! ബസിൽ തിരക്കു കൂടിയിട്ടൊന്നുമല്ല. ബസിൽ കയറ്റാൻ ജീവനക്കാർക്കു മടിയാണെന്നതു തന്നെ കാര്യം.
യൂണിഫോം കണ്ടാൽ
ബസ് സ്റ്റോപ്പിൽ യൂണിഫോമിൽ വിദ്യാർഥികളെ കാണുന്നതുതന്നെ മിക്ക ബസ് ജീവനക്കാർക്കും അലർജിയാണ്. പല ബസുകളും സ്റ്റോപ്പിൽ നിർത്തില്ല. കയറാൻ ചെല്ലുന്പോൾ ഓടിച്ചുപോകും. കയറാൻ സമ്മതിക്കുന്നവരാകട്ടെ ചോദ്യം ചെയ്യലിനും ചീത്തവിളിക്കും ശേഷമാണു വാതിൽ തുറന്നുതരിക.
‘എന്താ നേരത്തേ വന്ന ബസിൽ കയറാതിരുന്നത്, അടുത്ത ബസിൽ കയറിയാൽ പോരേ’ തുടങ്ങിയവയാണു ചോദ്യങ്ങൾ. മുതിർന്ന യാത്രക്കാർ ഉണ്ടെങ്കിൽ അവരെല്ലാം കയറുംവരെ കാത്തുനിൽക്കണം. സീറ്റ് കാലിയാണെങ്കിലും ഇരിക്കാൻ അനുവാദമില്ല. രാവിലെ ഏഴരയോടെ സ്റ്റോപ്പിലെത്തിയാൽ എട്ടിനും എട്ടരയ്ക്കുമൊക്കെയാകും ഏതെങ്കിലും ഒരു ബസിൽ കയറിപ്പറ്റാൻ കഴിയുക. വഴിയിലെ ഗതാഗതക്കുരുക്കുകൂടിയാകുന്പോൾ പറയേണ്ടതില്ല.
ബാക്കി ചോദിച്ചാൽ
സ്കൂൾ സമയം കഴിഞ്ഞും ഇതുതന്നെ അവസ്ഥ. ഞാറയ്ക്കൽ, നായരന്പലം, വല്ലാർപാടം, വൈപ്പിൻ ഭാഗങ്ങളിൽനിന്നു ധാരാളം വിദ്യാർഥികൾ നഗരത്തിലെ വിവിധ സ്കൂളുകളിലെത്തുന്നുണ്ട്. മാലിപ്പുറംവരെ രണ്ടു രൂപയാണു കണ്സഷൻ ചാർജ്. ഇതു ചില്ലറയായിട്ടുതന്നെ നൽകണമെന്നു നിർബന്ധം. നോട്ടായി നൽകിയാൽ ബാക്കി പണം തിരികെ കിട്ടില്ല.
ബാക്കി ചോദിച്ചാൽ ശകാരം വേറെ. ഇതൊക്കെ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതരും മാതാപിതാക്കളും നിരവധി തവണ അധികാരികൾക്കു പരാതി നല്കി. എന്നാൽ, മാറ്റമൊന്നുമുണ്ടാകുന്നില്ല.
ഇതിനെതിരേ നടപടി സ്വീകരിക്കാൻ പോലീസിനും പേടിയാണോ?. എന്തിനും ബഹളം കൂട്ടുന്ന വിദ്യാർഥിസംഘടനാ ചേട്ടൻമാരെയൊന്നും ഈ വഴി കാണാനേയില്ല!
തിരിച്ചുപോകണം ഞങ്ങളുടെ സ്കൂളിലേക്ക്
പ്രളയദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും നിഴലിക്കുന്നുണ്ട് എന്റെ സ്കൂ
സ്നേഹാക്ഷരങ്ങളെഴുതിയ നോട്ട്ബുക്കുകൾ
കഴിഞ്ഞ ഓണാവധിയുടെ പത്തു ദിവസവും ഞങ്ങൾ സ്കൂളിൽത്തന്നെ ചെലവഴിച്ച് നോട്ട് ബുക്കുകൾ ഉണ്ടാക്കുകയാ
ഹെലികോപ്റ്ററായിരുന്നു താരം
പന്പയാറും ശബരിമല വനവും അതിരിടുന്ന ഏഞ്ചൽവാലി ഗ്രാമം പ്രളയത്തിൽ ആഴ്ചകളോളം ഒറ്റപ്പെട്ടു കി
പേനയും ബാഗും നിർമിച്ചു വിറ്റു; പണം സർക്കാർനിധിയിലേക്ക്
എല്ലാം നഷ്ടമായവർക്ക് ആശ്വാസം നല്കാൻ ഞങ്ങളൊരുക്കിയ സ്നേഹക്കൂട്ട് നാട്ടിൽ വലിയൊരു വാർത്തയായി.
അതിജീവനത്തിന്റെ പ്രളയപാഠം
എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം സെപ്റ്റംബർ 29നു തുറന്നെങ്കിലും കരീമ
ഫ്രാൻസിനൊപ്പം, ബ്രസീൽ പോകണ്ടാരുന്നു
തിരുവനന്തപുരം: ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആരവത്തില്‍ മുങ്ങിനില്‍ക്കുകയാണ്. ഫൈനലില്‍ ആരു വരും. ആരു കപ്പടിക്കു
ജർമനിയുടെ മാനംകാത്ത ക്രൂസ്
ഈ ലോകകപ്പിലെ എന്റെ ഇഷ്ടതാരമാണ് ടോണി ക്രൂസ്. വലിയ വാക്കുകളോ നാട്യങ്ങളോ ഇല്ലാതെ സുന്ദരമായാണ് ക്രൂസ് കളിക്കുന്നത്. ഗ്രൂ
ചെറുമീനുകളുടെ വിജയം മനോഹരം
നാലാണ്ടിൽ ഒരിക്കൽ മാത്രം വന്ന് ഒരുമാസക്കാലം ലോകത്തിന്റെ ഗതി നിർണയിക്കുന്ന മഹാദ്ഭുതം. 2018 ലെ റഷ്യൻ ലോകകപ്പിൽ പതിവു
കേരളം റഷ്യയെ പോലെ
റഷ്യ ലോകകപ്പ് 2018 ഏവര്‍ക്കും പ്രതീക്ഷയേകിക്കൊണ്ടാണ് കടന്നുവന്നത്. എന്നാല്‍ അങ്കത്തട്ടില്‍ അടിപതറിയവര്‍ ഏറെ പ്രത്യേക
ഏതൊരു കളിയുണ്ട് ഇതുപോലെ
"ഏതുണ്ടെടാ കാൽപന്തല്ലാതെ... ഊറ്റം കൊള്ളാൻ വല്ലാതെ...അതെ സ്വപ്നങ്ങളുടെ വൻ മതിൽ പണിഞ്ഞും, കരുത്തിന്റെ കോട്ട കെട്ടിയും ഊർ
മെസിപ്പടയെ മറക്കാനാവില്ല
പെരിയാർ തീരത്ത് ഇഷ്ടികക്കളത്തിനായി മണ്ണു നീക്കിയ നിരപ്പല്ലാത്ത പറന്പിലൂടെ, കളിച്ചു നടക്കുന്ന എനിക്ക് ഏറെയിഷ്ടം അർജ
മ്മ്ടെ കള്യാ ഇത് !
മനുഷ്യ രാശിയെ ഒരു പന്തിന് മുന്നില്‍ ഒന്നിപ്പിച്ച , കായിക ലോകത്തിന് മഹത്തായ കയ്യൊപ്പ് പതിച്ച ഒരു വിനോദമാണ് കാല്പന്തുക
ദീപിക സ്റ്റുഡന്റ് റിപ്പോർട്ടർ ഇംപാക്ട് : വാർത്ത വെളിച്ചമായി; ഫെലിക്സിന് ഇനി ചക്രവേഗം
ആലക്കോട്(കണ്ണൂർ): ദീപിക സ്റ്റുഡന്റ് റിപ്പോർട്ടറുടെ വാർത്ത ഫെലിക്സിന് തുണയായി. ദു
മുല്ലപ്പെരിയാർ ഡാം ഇങ്ങനെ എത്രനാൾ?
വള്ളക്കടവ്: നൂറുവർഷം മുന്‍പ് ശർക്കരയും സുർക്കി മിശ്രിതവും ചേ
അത്ര ബുദ്ധിമുട്ടാണോ ഒരു സീബ്രാലൈന്‍ വരയ്ക്കാന്‍
പന്തലാംപാടം: ഒരു സീബ്രാലൈന്‍ വരയ്ക്കാന്‍ അത്രയ്ക്ക് ബുദ്ധിമുട്ടാണോ..? ചോദിക്കുന്നത് മേരിമാതാ എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍. വടക്കഞ്ചേരി- മണ്ണുത്തി ആറു
വള്ളക്കടവിൽ കാട്ടാന, എന്തെങ്കിലുമൊന്ന് ചെയ്യണം!
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വനമേഖലയോട് അടുത്തുകിടക്കുന്ന
വായ തുറന്ന് കൊല്ലമുള പാലം!
കൊല്ലമുള: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽപെട്ട കൊല്ലമുള കവലയിലെ പാലം അപകടത്തിലേക്ക് വായതുറന്നിരിക്കുന്നു. അന്‍പതു വർഷത്ത
ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും?
കുറവിലങ്ങാട്: പട്ടിത്താനത്തുനിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്ന അനവധി സ്കൂൾ കുട്ടികൾ അനുഭവിക്കു
ദീപിക സ്റ്റുഡന്റ് റിപ്പോർട്ടർ ഇംപാക്ട് ; ഫെലിക്സിനു സമ്മാനമായി മുച്ചക്രവാഹനമെത്തും
ആലക്കോട്: ‘ഞങ്ങളുടെ നന്മയാണ് അമലും ഫെലിക്സും’ എന്ന വാർത്ത ഫെലിക്സിന് കൊണ്ടുവന്നത് ക്രി
ഹലോ... എസ്എച്ച് റേഡിയോയിൽ ഇതു സ്നേഹ സത്യൻ..
തൃശൂർ:എസ്എച്ച് റേഡിയോയിലേക്കു സ്വാഗതം. അറിവിന്റെ ലോകത്തിലേക്കു തുറക്കുന്ന ഞങ്ങളുടെ വി

ഈ പെൺകുട്ടികൾക്ക് ഇതെന്തുപറ്റി?
കോഴിക്കോട്: എന്റെ സ്കൂളിലെ എന്റെ സമപ്രായക്കാരിൽ ഞാൻ നടത്തിയ പഠനത്തെക്കുറിച്ചാണ് ഈ റിപ്പോർട്ട്.
ഞങ്ങളുടെ നന്മയാണ് അമലും ഫെലിക്സും!
ആലക്കോട് (കണ്ണൂർ): വേദനകളിലും പ്രതിസന്ധികളിലും ആശ്വാസമായി ദൈവം ഒരാളെ അയയ്ക്കുമെ
ഞങ്ങൾ സ്കൂളിൽ പോകും, ചെളിയിൽ കുളിച്ച്!
തിരുവനന്തപുരം: തോടും പുഴയും കടന്നു സ്കൂളിൽ പോയി പഠിച്ചിരുന്ന കാലത്തെക്കുറിച്ച് അച്ഛനും അമ്മയും പ
സാറന്മാരേ, ഇനിയെങ്കിലും തുറക്കുമോ ഈ മാരിക്കലുങ്ക് പാലം?
തൊടുപുഴ: എല്ലാവരും പറഞ്ഞു മടുത്തു, ഇനി ഞങ്ങൾ വിദ്യാർഥികൾ പറഞ്ഞാലെങ്കിലും ഇ
Latest News
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി ഇന്ന് വീണ്ടും പരിഗണിക്കും; അസാധാരണ നടപടിയുമായി ഹൈക്കോടതി
വാക്കുതർക്കം; തൃശൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആറ് മരണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top