മുല്ലപ്പെരിയാർ ഡാം ഇങ്ങനെ എത്രനാൾ?
പി.എസ്. ഫര്‍സാന,
പുതുപറമ്പില്‍ (H), വള്ളക്കടവ്
സെന്‍റ് മാത്യൂസ് എല്‍പി സ്‌കൂള്‍, Std: 4B
വണ്ടിപ്പെരിയാര്‍
വ​ള്ള​​​​​ക്ക​​​​​ട​​​​​വ്: നൂ​​​​​റു​​​​​വ​​​​​ർ​​​​​ഷം മു​​​​​ന്പ് ശ​​​​​ർ​​​​​ക്ക​​​​​ര​​​​​യും സു​​​​​ർ​​​​​ക്കി മി​​​​​ശ്രി​​​​​ത​​​​​വും ചേ​​​​​ർ​​​​​ത്ത് ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ൽ പെ​​​​​രി​​​​​യാ​​​​​ർ ന​​​​​ദി​​​​​ക്കു കു​​​​​റു​​​​​കെ പ​​​​​ണി​​​​​ത ഡാം ​​​​​ആ​​​​​ണ് മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ ഡാം. ​​​​​
ലോ​​​​​വ​​​​​ർ​​​​​ക്യാ​​​​​ന്പ് വ​​​​​ഴി വ​​​​​ലി​​​​​യ പൈ​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ത​​​​​മി​​​​​ഴ്നാ​​​​​ട് വെ​​​​​ള്ളം കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്നു. ഈ ​​​​​വെ​​​​​ള്ള​​​​​മു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ത​​​​​മി​​​​​ഴ്നാ​​​​​ട് പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ൾ വി​​​​​ള​​​​​യി​​​​​ക്കു​​​​​ക​​​​​യും വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ച് വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി ലാ​​​​​ഭം​​​​​കൊ​​​​​യ്യു​​​​​കയും ചെയ്യു ന്നു. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും സു​​​​​ര​​​​​ക്ഷ​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ന​​​​​മ്മു​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ ഡാം ​​​​​അ​​​​​പ​​​​​ക​​​​​ട​​​​​ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലാ​​​​​യി​​​​​ട്ടും ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കാ​​​​​യി എ​​​​​ന്തു ചെ​​​​​യ്യു​​​​​ന്നു? ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ഡാ​​​​​മാ​​​​​ണ് മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ.
നൂ​​​​​റു​​​​​വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ് പ​​​​​ണി​​​​​ത എ​​​​​ത്ര വീ​​​​​ടു​​​​​ക​​​​​ൾ ന​​​​​മ്മു​​​​​ടെ ജി​​​​​ല്ല​​​​​യി​​​​​ലു​​​​​ണ്ട്. കാ​​​​​ല​​​​​പ്പ​​​​​ഴ​​​​​ക്ക​​​​​ത്തി​​​​​ൽ എ​​​​​ല്ലാം ന​​​​​ശി​​​​​ച്ചു​​​​​പോ​​​​​കും. ന​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് പു​​​​​തു​​​​​ക്കി​​​​​പ്പ​​​​​ണി​​​​​യു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ന​​​​​മ്മു​​​​​ടെ ക​​​​​ട​​​​​മ.
ഡാം ​​​​പൊ​​​​​ട്ടി​​​​​യാ​​​​​ൽ നി​​​​​ര​​​​​വ​​​​​ധി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടെ ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ജ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​ൽ പെ​​​​​ടും. കേ​​​​​ര​​​​​ളം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്തം നാ​​​​​ട് എ​​​​​ന്നാ​​​​​ണ് വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.
ഇ​​​​​വി​​​​​ടത്തെ ധാ​​​​​ന്യ​​​​​വി​​​​​ള​​​​​ക​​​​​ളും സു​​​​​ഗ​​​​​ന്ധ​​​​​ദ്ര​​​​​വ്യ​​​​​ങ്ങ​​​​​ളും എ​​​​​ല്ലാം ന​​​​​ശി​​​​​ച്ചു​​​​​പോ​​​​​കും. ഡാം ​​​​​പു​​​​​തു​​​​​ക്കി​​​​​പ്പ​​​​​ണി​​​​​യ​​​​​ണം. ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​ന് വെ​​​​​ള്ളം, ന​​​​​മു​​​​​ക്ക് ജീ​​​​​വ​​​​​ൻ!
student reports contact address