മാ​രാ​മ​റ്റ​ത്തി​ൽ വി.​വി. പോ​ൾ അ​ന്ത​രി​ച്ചു
Tuesday, April 1, 2025 10:59 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: താ​മ​ര​ശേ​രി മാ​രാ​മ​റ്റ​ത്തി​ൽ വി.​വി. പോ​ൾ(86) അ​ന്ത​രി​ച്ചു. ഭാ​ര്യ ത്രേ​സ്യാ​മ്മ (മ​ക്കോ​ളി​ൽ കു​ടും​ബാം​ഗം).

മ​ക്ക​ൾ: ജെ​സി (റി​ട്ട. ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​എ​ച്ച്സി കൂ​ത്താ​ട്ടു​കു​ളം), ജോ​ബി​റ്റ് (താ​മ​ര​ശേ​രി), ഷേ​ർ​ളി (അ​യ​ർ​ല​ൻ​ഡ്), ലാ​ലി (വാ​ഴ​പ്പി​ള്ളി - മു​വാ​റ്റു​പു​ഴ), ബി​ന്ദു (നെ​ല്ലി​പ്പൊ​യി​ൽ).

മ​രു​മ​ക്ക​ൾ: ജോ​യി ജോ​സ​ഫ് മ​ക്കോ​ളി​ൽ (വാ​ഴ​ക്കു​ളം), സി​സി​ലി ജോ​ബി​റ്റ് ആ​ക്ക​പ​ടി​ക്ക​ൽ (കാ​ട്ടി​മൂ​ല), റോ​ബി​ൻ ജോ​ൺ തോ​യ​ലി​ൽ (അ​യ​ർ​ല​ൻ​ഡ്), ടോ​മി നെ​ടു​ങ്ങാ​ട്ട് (വാ​ഴ​പ്പി​ള്ളി), സാ​ബു ജോ​സ​ഫ് വാ​ഴ​യി​ൽ (നെ​ല്ലി​പ്പൊ​യി​ൽ).