Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ജർമനിയിൽ
Friday, March 28, 2025 10:14 AM IST
ജോസ് കുമ്പിളുവേലിൽ
ബെര്‍ലിന്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ബെർലിനിൽ എത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഭാഗമായ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും ജർമനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള ഡയലോഗിന്റെ മുഖ്യാതിഥിയായിട്ടാണ് കാതോലിക്കാ ബാവ ബെർലിനിൽ എത്തിയത്.
ഈ മാസം 28 വരെയാണ് ഇകെഡി (Evangelische Kirche in Deutschland) ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഡയലോഗ് നടക്കുന്നത്. ജർമനിയിലെ 20 പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ഇകെഡിയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ഈ സംവാദം 1983 മുതൽ നടന്നുവരുന്നു.
ജർമനിയിലെ ഇതര ഓർത്തഡോക്സ് സഭകളുടേയും കത്തോലിക്കാ സഭയുടെയും അധ്യക്ഷന്മാരുമായും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായും ബാവ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. 30ന് ജർമനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
യുകെ - യൂറോപ്പ് - ആഫ്രിക്കാ ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം കാതോലിക്കാ ബാവയെ അനുഗമിക്കും. സന്ദർശനം പൂർത്തിയാക്കി 31ന് ബാവ ഇന്ത്യയിലേക്ക് മടങ്ങും.
സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍
ലണ്ടൻ: യുക്മ ന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരുമെന്ന്
ഡോർസെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓൾ യുകെ റമ്മി ടൂർണമെന്റ് വിജയകരമായി
ഡോർസെറ്റ്: ഡോർസെറ്റ് പൂളിൽ കിൻസൺ കമ്യൂണിറ്റി സെന്ററിൽ വച്ച് ന
യൂറോപ്പില്‍ വേനൽ സമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
ബെര്‍ലിന്‍: യൂറോപ്പില്‍ വേനൽ സമയം ഞായറാഴ്ച (മാര്‍ച്ച് 30) പുലര
"സാസി ബോണ്ട് 2025' ഞായറാഴ്ച കവൻട്രിയിൽ
കവന്‍ട്രി: മാതൃ - ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും
വിദേശ നിർമിത കാറുകൾക്ക് യുഎസിൽ തീരുവ: ജർമൻ കമ്പനികൾക്ക് തിരിച്ചടി
ബെര്‍ലിന്‍: ഏപ്രില്‍ രണ്ട് മുതല്‍ വിദേശ നിര്‍മിത കാറുകള്‍ക്ക് യ
ബെർലിനിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്: ആഫ്രിക്കൻ വംശജന് എട്ടര വര്‍ഷം തടവ്
ബെര്‍ലിന്‍: റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിൽ മലയാളി വിദ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊല: ഇന്ത്യയോട് ബ്രിട്ടൺ മാപ്പ് പറയണമെന്ന് കൺസർവേറ്റീവ് പാർട്ടി എംപി
ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ അപലപിച്ച് ബ്രിട്ടണിലെ കൺ
ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സഭയുടെ റെക്ടർ മേജർ
റോം: വിശുദ്ധ ഡോൺബോസ്കോ സ്ഥാപിച്ച സലേഷ
ഫാ. ഡർമിറ്റ് ലീകോക്കിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി സീറോമലബാർ സമൂഹം
ഡബ്ലിൻ: അന്തരിച്ച ഫാ. ഡർമിറ്റ് ലീകോക്കിന് ബ്ലാക്റോക്കിൽ സീറോമ
ബുണ്ടെസ്റ്റാഗിന്റെ പ്രസിഡന്റായി ജൂലിയ ക്ലോക്ക്നർ തെരഞ്ഞെടുക്കപ്പെട്ടു
ബെര്‍ലിന്‍: 2025ലെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ജർമൻ ബുണ്ടെസ്റ്
ജർമൻ ബുണ്ടെസ്റ്റാഗിന്റെ ആദ്യ യോഗം ചേര്‍ന്നു
ബെര്‍ലിന്‍: ബുണ്ടെസ്റ്റാഗിന്റെ പുതിയ പ്രസിഡന്റായി (സ്പീക്കർ) സി
സമീക്ഷ യുകെ അംഗത്വ ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് തുടങ്ങും
ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരി
ജര്‍മന്‍ മന്ത്രിസഭ പിരിച്ചുവിട്ടു
ബെര്‍ലിന്‍: ജർമനിയിൽ പുതിയ പാർലമെന്റ് രൂപീകരിച്ചതിനെത്തുട
അയർലൻഡിൽ സീറോമലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
ഡബ്ലിൻ: ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം വെള്ളിയാഴ
ഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
റോം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന
അയർലൻഡിൽ നാലിലൊന്ന് പേർ ഹസ്തദാനം ഒഴിവാക്കി
ഡബ്ലിൻ: കോവിഡ് കാല ശീലങ്ങളുടെ തുടർച്ചയെന്നോണം അയർലൻഡിൽ നാല
സൗജന്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു
ലണ്ടൻ: യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ്
യൂറോപ്പിൽ ടെസ്ലയ്ക്കു തിരിച്ചടി
ലണ്ടൻ: യൂറോപ്പിൽ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കാളായ ടെസ്
അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു
ഡബ്ലിൻ: അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു. കഴിഞ്ഞ എട്ടുവർഷ
ഇഫ്താർ സംഗമം സംഘടിപ്പിച്ച് കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും
ഡബ്ലിൻ: കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും സംയുക്തമായി ഇഫ്താ

അയർലൻഡിൽ അന്തരിച്ച ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ പൊതുദർശനം ബുധനാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച ബ്ലാക്റോക്ക് മുൻവികാരി ഫാ. ഡെർമ
യുകെയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഓഗസ്റ്റിൽ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസ് യുകെയിൽ സംഘടിപ്പിക്കുന്ന കൃപ
യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം ശനിയാഴ്ച
ന്യൂപോര്‍ട്ട്: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്(യുക്മ)
നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മനിയിൽ 250 നഴ്സിംഗ് ഒഴിവുകള്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജര്‍മന
നീനയിൽ വി. ഔസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: സാർവത്രിക സഭയുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വി.
സെന്റ് പാട്രിക്സ് പരേഡിൽ മികച്ച പ്രകടനവുമായി ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ
ഡബ്ലിൻ: ടുള്ളമോറിൽ നടന്ന സെന്റ് പാട്രിക്സ് പരേഡിൽ ഇരട്ട അവാ
പ്രാർഥനകൾക്കു നന്ദിപറഞ്ഞ് മാർപാപ്പ ആശുപത്രി വിട്ടു
വത്തിക്കാൻ സിറ്റി: ശ്വാസകോശ രോഗത്തെത്തുടർന്നു ചികിത്സയിലായിരു
ബ്ലാക്റോക്ക് വികാരിയായിരുന്ന ഫാ. ഡിർമിറ്റ് ലെക്കോക് അന്തരിച്ചു
ഡബ്ലിൻ: മലയാളി സമൂഹവുമായി ഏറെ അടുത്ത ബന്ധം പുലർത്തിപ്പോന്ന ബ്
ലോക ഹാപ്പിനെസ് റിപ്പോർട്ട്: ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാമത്
ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി വീണ്ടും ഫിന്
ഹീത്രുവിൽ വിമാന സർവീസ് പുനരാരംഭിച്ചു
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന്
അയർലൻഡിൽ "ഹിഗ്വിറ്റാ' നാടക ക്യാമ്പ്
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ "മലയാളം
മാഞ്ചസ്റ്ററിൽ നിന്നും ഇരുപത് രാജ്യങ്ങളിലേക്ക് സാഹസിക കാർ യാത്രയുമായി മലയാളികൾ
ലണ്ടൻ: മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാ
പി ജയചന്ദ്രന് ശ്രദ്ധാഞ്ജലി; "ഭാവഗീതം’ ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് സംഗീതാദരവായി
പൂൾ: മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം "ഭാ
സബ് സ്റ്റേഷനിലെ തീപിടിത്തം; ആയിരത്തിലധികം വിമാന സർവീസുകളെ ബാധിച്ചതായി റിപ്പോർട്ട്
ലണ്ടൻ: തീപിടിത്തമുണ്ടായതിനെ തുടർന്ന് ഹീത്രു വിമാനത്താവളം അട
ജർമൻ സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ നിരോധിക്കുന്നു
ബെർലിൻ: ജർമനിയിലെ ബാഡൻ - വർട്ടൻബെ
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടു
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴി
താലയിൽ സെന്റ് പാട്രിക്സ് ദിനാഘോഷം വർണാഭമായി
ഡബ്ലിൻ: താലയിൽ നടന്ന സെന്റ് പാട്രിക്സ് ദിനാഘോഷ പരിപാടി വർണാഭ
കബഡി ലോകകപ്പ്: വെയില്‍സ് ടീമില്‍ ഇടംപിടിച്ച് മലയാളികള്‍
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ്
വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിലിൽ
നോർവിച്ചിൽ: ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന "ഇതു ഐറ്റം വേറെ', "സ്
ബ്ലാക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജൽസ് ദേവാലയത്തി
ജര്‍മനിയിലെ ടെസ്ല കമ്പനിയില്‍ രോഗികളായ ജീവനക്കാർക്ക് വേതനം നൽകില്ലെന്ന് മസ്ക്
ബര്‍ലിന്‍: ടെസ്ല കാർ കമ്പനിയുടെ ബർലിനിലെ നിർമാണ കേന്ദ്രത്തി
ജര്‍മനിയിലെ ഡോഷെ ബാങ്ക് 2000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോഷെ ബാങ്ക് ഈ വര്
യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
ലണ്ടൻ: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യ
ജോസഫ് വടക്കേമുറിയിലിന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലി ഇന്ന്
കൊളോണ്‍: കഴിഞ്ഞദിവസം കൊളോണില്‍ അന്തരിച്ച പാലാ തീക്കോയി അടു
ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കുന്നു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ക
വി.ജെ. ജോസഫിന്റെ സംസ്കാരം വെള്ളിയാഴ്ച
കൊളോൺ: തീക്കോയി വടക്കേമുറിയിൽ വി.ജെ. ജോസഫ്(77) ജർമനിയിൽ അന്ത
ഏലിയാമ്മ സേവ്യര്‍ മണമേല്‍ അന്തരിച്ചു
എടത്വ: ചങ്ങംകരി മണമേല്‍ പരേതനായ ശൗരി സാറിന്റെ ഭാര്യ ഏലിയാമ്മ
അയർലൻഡിൽ വിവാഹ ഒരുക്ക സെമിനാർ ജൂൺ ആറ് മുതൽ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നട
കൊച്ചി - ലണ്ടൻ വിമാനം റദ്ദാക്കരുത്: ഫ്രാൻസിസ് ജോർജ്
ന്യൂഡൽഹി: കൊച്ചിയിൽ നിന്നു ലണ്ടനിലേക്കും തിരിച്ച് കൊച്ചിയിലേക
ജർമനി പ്രതിരോധച്ചെലവ് കൂട്ടും; മെർസിന്റെ പാക്കേജിന് അംഗീകാരം
ബര്‍ലിന്‍: ജര്‍മനിയിൽ നിർദിഷ്ട ചാന്‍സലര്‍ ഫ്രീഡ്റിക് മെര്‍സ്
Latest News
പാലക്കാട്ട് പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ചേർത്തുനിർത്തുന്നു; പിന്തുണയുമായി ഫെഫ്ക
മ്യാന്മർ ഭൂചലനം; മരണസംഖ്യ 2,000 കടന്നു
ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട; 27 കോടിയുടെ എംഡിഎംഎയും കൊക്കെയ്നും പിടികൂടി
തൃശൂരിൽ വൻ മോഷണം; 25 ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top