പു​സ്ത​ക​ പ്ര​കാ​ശ​നം ന​ട​ന്നു
Saturday, October 5, 2024 11:50 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സാ​ഹി​ത്യ​വേ​ദി പ്ര​സി​ദ്ധീ​ക​രി​ച്ച "ക​ഥ - ക​വി​ത ബം​ഗ​ളൂ​രു 2024' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും "സ​ർ​ഗ​ജാ​ല​കം' ത്രൈ​മാ​സി​ക​യു​ടെ ഒ​ക്ടോ​ബ​ർ ല​ക്കം പ്ര​കാ​ശ​ന​വും നാ​വി​ക​സൈ​നി​ക​രു​ടെ ജീ​വി​ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി. ​ആ​ർ. ഹ​ർ​ഷ​ൻ എ​ഴു​തി​യ "ക​ട​ൽ​ച്ചൊ​രു​ക്ക്' എ​ന്ന നോ​വ​ലി​ന്‍റെ ക​വ​ർ​പ്ര​കാ​ശ​ന​വും ക​വി രാ​ജ​ൻ കൈ​ലാ​സ് നി​ർ​വ​ഹി​ച്ചു.

ഞാ​യ​റാ​ഴ്ച മ​ത്തി​ക്കെ​രെ കോ​സ്മോ​പൊ​ളി​റ്റ​ൻ ക്ല​ബി​ൽ വ​ച്ച് ബം​ഗ​ളൂ​രു സാ​ഹി​ത്യ​വേ​ദി​യും സ​ർ​ഗ​ജാ​ല​കം മാ​സി​ക​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ പു​സ്ത​കം ലാ​ലി രം​ഗ​നാ​ഥും മാ​സി​ക കെ.​ആ​ർ. കി​ഷോ​റും ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി.

ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രു​ടെ ഏ​റ്റ​വും പു​തി​യ ര​ച​ന​ക​ളു​ടെ സ​മ​ഹാ​ര​മാ​യ "ക​ഥ - ക​വി​ത ബം​ഗ​ളൂ​രു 2024' എ​ന്ന പു​സ്ത​കം എ​ഴു​ത്തു​കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ദി​ര ബാ​ല​ൻ, ഡോ. ​സു​ഷ​മ ശ​ങ്ക​ർ, വി ​ആ​ർ ഹ​ർ​ഷ​ൻ, ഹ​സീ​ന ഷി​യാ​സ്, ര​മാ പി​ഷാ​ര​ടി, സി​ന കെ ​എ​സ്, ജ്യോ​ത്സ്ന പി ​എ​സ്, ശ്രീ​ദേ​വി ഗോ​പാ​ൽ, എ​സ് സ​ലിം​കു​മാ​ർ എ​ന്നി​വ​രു​ടെ ക​വി​ത​ക​ളും

ഡോ. ​കെ.​കെ. പ്രേം​രാ​ജ്, ആ​ന്‍റോ തോ​മ​സ് ചാ​ല​യ്ക്ക​ൽ, ഡോ. ​കെ.​കെ. സു​ധ, എ​സ.​കെ.​നാ​യ​ർ, ലാ​ലി രം​ഗ​നാ​ഥ്, ര​ജ​ത് കു​റ്റ്യാ​ട്ടൂ​ർ, സ​ത്യാ വി​മോ​ദ് എ​ന്നി​വ​രു​ടെ ക​ഥ​ക​ളും ഉ​ൾ​പ്പെ​ടെ 16 എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ളാ​ണ് സ​മാ​ഹാ​ര​ത്തി​ൽ ഉ​ള്ള​ത്.

വി.​ആ​ർ. ഹ​ർ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നോ​വ​ലി​സ്റ്റ് ഡോ. ​കെ.​കെ. പ്രേം​രാ​ജ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ജോ​ർ​ജ് ജേ​ക്ക​ബ്, തൊ​ടു​പു​ഴ പ​ദ്മ​നാ​ഭ​ൻ. മോ​ഹ​ന​ൻ (ഗ്രോ ​വു​ഡ്), കെ. ​നാ​രാ​യ​ണ​ൻ, സു​രേ​ഷ്, ഷി​യാ​സ്, ശാ​ന്ത​കു​മാ​ർ, ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

തു​ട​ർ​ന്ന് രാ​ജ​ൻ കൈ​ലാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക​വി​യ​ര​ങ്ങി​ൽ രാ​ജ​ൻ കൈ​ലാ​സ്, തൊ​ടു​പു​ഴ പ​ദ്മ​നാ​ഭ​ൻ, വി.​ആ​ർ. ഹ​ർ​ഷ​ൻ, ലാ​ലി രം​ഗ​നാ​ഥ്, കെ.​എ​സ്. സി​ന, ഹ​സീ​ന ഷി​യാ​സ്, എ​സ്. സ​ലിം​കു​മാ​ർ എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി.​കെ. വി​ജ​യ​ൻ, ഹെ​ന എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.