കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു
Friday, April 25, 2025 11:45 AM IST
ദോ​ഹ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ത​റ​വ​ട്ട​ത്ത് അ​ഷ്‌​റ​ഫ്(55) ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു. ദോ​ഹ​യി​ലെ കാ​ലി​ക്ക​റ്റ് ടേ​സ്റ്റ് റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

കു​ഞ്ഞ​മ്മ​ദി​ന്‍റെ​യും മ​റി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷ​മീ​മ. മ​ക്ക​ൾ: ഡോ. ​ത​സ്‌​ലിം, ന​ഷാ ന​സ്റി​ൻ, നാ​ജി​യ അ​ഷ്‌​റ​ഫ്. മ​രു​മ​ക​ൻ: അ​ജ്മ​ൽ.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.