പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക​യു​ടെ സൗ​ജ​ന്യ ബി​സി​ന​സ് ക്ലി​നി​ക്ക്
Wednesday, December 11, 2024 3:32 PM IST
കൊ​ച്ചി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു കീ​ഴി​ലു​ള്ള നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി (എ​ന്‍​ബി​എ​ഫ്സി) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി സൗ​ജ​ന്യ ബി​സി​ന​സ് ക്ലി​നി​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്നു.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഈ ​മാ​സം 21ന് ​മു​ന്പാ​യി എ​ന്‍​ബി​എ​ഫ്സി​യി​ൽ ഇ-​മെ​യി​ൽ/​ഫോ​ൺ മു​ഖേ​ന പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 0471 2770534/ 8592958677, ഇ​മെ​യി​ൽ: znbfc.coordinator @gmail.com.

പ്ര​വാ​സി​ക​ള്‍​ക്കും നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​വ​ര്‍​ക്കും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളോ സ്വ​യം​തൊ​ഴി​ലോ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ബി​സി​ന​സ് ക്ലി​നി​ക്ക് ന​ട​ത്തു​ന്ന​ത്.