സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, September 6, 2024 11:14 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി കൊ​ഴു​ക്കു​ള്ളി പാ​ലാ​ണി വീ​ട്ടി​ൽ ശി​വ​രാ​മ​ന്‍റെ മ​ക​ൻ സി​ബി​ൻ​ദാ​സ് (​അ​പ്പു - 24) ആ​ണ് മ​രി​ച്ച​ത്.​

ക​ഴി​ഞ്ഞ​മാ​സം 28 നു ​വാ​ണി​യം​കോ​ട് കോ​ഴി​ക്കു​ള​ത്തി​നു​സ​മീ​പം രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​തെ​റ്റി സ്കൂ​ട്ട​ർ വൈ​ദ്യു​തി​പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ സു​ഹൃ​ത്ത് പാ​ലാ​ണി ബാ​ബു​വി​ന്‍റെ മ​ക​ൻ അ​നീ​ഷി(20) നും ​പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ സി​ബി​ൻ​ദാ​സ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നെ​ന്മാ​റ വ​ക്കാ​വ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. അ​മ്മ: വ​സ​ന്ത. സ​ഹോ​ദ​ര​ങ്ങ​ൾ: സി​നി, സി​ഞ്ജു.