ജി​ല്ലാ​ പ​ദ്ധ​തിരൂ​പീ​ക​ര​ണ ജി​ല്ലാ​ത​ല​യോ​ഗം ചേ​ർ​ന്നു
Friday, September 6, 2024 12:06 AM IST
പാ​ല​ക്കാ​ട്: ഓ​രോ കു​ടും​ബ​ത്തി​ലും പു​രോ​ഗ​മ​ന​പ​ര​മാ​യ മാ​റ്റം​വ​രു​ത്താ​ന്‍ ക​ഴി​യു​ന്ന​ത​ര​ത്തി​ലാ​വ​ണം വി​ക​സ​നം ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​തെ​ന്നും വി​ക​സ​ന​മെ​ന്ന​ത് റോ​ഡും പാ​ല​വും മ​ത്ര​മ​ല്ലാ​യെ​ന്നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി.

ജി​ല്ലാ പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ പ​ദ്ധ​തി രൂ​പീ​ക​ര​ണ ജി​ല്ലാ​ത​ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ള്‍ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര, കെ .​പ്ര​ഭാ​ക​ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി ടി.​ആ​ര്‍. അ​ജ​യ​ന്‍, ജ​ന​കീ​യാ​സൂ​ത്ര​ണം ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. ര​ത്‌​നേ​ഷ്, ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്മാ​ര്‍, സ​ര്‍​ക്കാ​ര്‍ കോ​ള​ജ് പ്ര​തി​നി​ധി​ക​ള്‍, ഗ​വേ​ഷ​ണ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘ​ട​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.