മു​ല്ലാ​സ് ഹോം സെ​ന്‍റർ ഉദ്ഘാടനം ചെയ്തു
Friday, September 6, 2024 12:06 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​വീ​ക​രി​ച്ച മു​ല്ലാ​സ് ഹോം സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ബ​ർ ഫെ​യ്മ​സ് ആ​ദ്യ​വി​ല്പന ഏ​റ്റു​വാ​ങ്ങി. ഉ​ദ്ഘാ​ട​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് പൂ​ർ​ണി​മ, പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് പ​ഴേ​രി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ യൂ​ണി​യ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ഒ​ന്നാം സ​മ്മാ​നം അ​ർ​ജു​ൻ പൂ​വ​ക്കാ​ട്ടി​ൽ, ര​ണ്ടാം സ​മ്മാ​നം ശി​വ​കു​മാ​ർ ത​ട്ട​ക്കാ​ട്, മൂ​ന്നാം സ​മ്മാ​നം ലി​ല്ലി​ക്കു​ട്ടി ക​രി​യാ​കു​ഴി​യി​ൽ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ഓ​ണ​ക്കാ​ല​ത്ത് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ണ് മു​ല്ലാ​സ് ഹോം ​സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ജി മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ജോ​ർ​ജ് മു​ല്ല​പ്പ​ള്ളി, ജോ​സ് മു​ല്ല​പ്പ​ള്ളി, ബാ​വി​ക്ക, മാ​നേ​ജ​ർ ക​ലേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.